ചുണ്ടിലെ കറുപ്പ് നിറം മാറി ചുവക്കാൻ.. ചുണ്ടുകളിലെ കറുപ്പും കറയും ഇല്ലാതാക്കി ചുണ്ടുകള്‍ ചുവക്കാന്‍ ഇങ്ങനെ ചെയ്താൽ മതി.!!

ചുണ്ടുകള്‍ നല്ല ചുവന്നു തുടുതിരിക്കുക എന്നത് എല്ലാ സ്ത്രീകളുടെയും വളരെ വലിയ ഒരു ആഗ്രഹം ആയിരിക്കും. പലരും ഒരുപാട് കളർ ഉള്ള ലിപ്സ്റ്റിക്ക് ഒകെ ഉപയോഗിച്ചാണ് ചുണ്ട് ചുവപ്പിക്കുന്നത്. ചുണ്ടുകളിലെ കറുപ്പും കറയും ഇല്ലാതാക്കി ചുണ്ടുകള്‍ ചുവക്കാന്‍ ഇങ്ങനെ ചെയ്താൽ മതി.

ആദ്യം.. ചെയ്യേണ്ടത് ഒരു കുഞ്ഞു പാത്രം അങ്ങ് എടുക്കുക.ശേഷം നമുക്ക് വേണ്ടത് Sugar-1spoon, Olive/coconut, oil-1spoon, Honey -1small spoon, Half lemon-juice only ഒരു സ്പൂൺ ഷുഗർ ആണ്.. ഇതിലേക്കു ഒരു സ്പൂൺ ഒലിവ് ഓയിൽ /ഇല്ലങ്കിൽ വെളിച്ചെണ്ണയോ,ബദാം ഓയിലോ ചേർക്കുക.. ഒരു കുഞ്ഞു ടി സ്പൂൺ തേനും ചേർക്കുക..
അതിലേക് അര മുറി നാരങ്ങാ മുറിച്ച നീരും ചേർക്കുക. നല്ല പോലെ ഇളക്കി ഇത് യോജിപ്പിക്കുക..

ഇനി നന്നായി ഒരു ബേബി ബ്രഷ് ഉപയോഗിച്ചു ചുണ്ടിൽ ബ്രഷ് ചെയ്ത കൊടുക്കുക. ഇങ്ങിനെ ചെയുന്നത് കൊണ്ട് ചുണ്ടിലെ ഡെഡ് സ്കിൻ മാറി ചുണ്ടു പരുപരുപ്പും മാറും.. ആഴ്ച്ചയിൽ ഒരു വട്ടം ഇങ്ങിനെ ചെയ്താൽ മതി. ഇനി അടുത്ത് നമുക്ക് ലിപ് കെയർ ക്രീം ഉണ്ടാക്കാം.. ഇത് ഡെയിലി നൈറ്റ് തേച്ചു കിടക്കണം.. ഒപ്പം പകൽ പറ്റുമ്പോളൊക്കെ തേക്കുക..

തേച്ചിട്ട് വെയിൽ കൊണ്ടാൽ കറക്കുവാൻ സാത്യതയുണ്ട്. ഒരു കുഞ്ഞു ബീറ്ററൂട്ട് മിക്സിയിൽ അരച്ചെടുക്കുക. അരിച്ചെടുത്ത നീര് എത്രയാണോ അത്രയ്ക്കും എടുക്കുക. ഇതിലേക്കു ഒരു ഹാഫ് ലെമൺ ജ്യൂസ് , ഒരു 3സ്പൂൺ ബേബി വാസ്‌ലിൻ, ഒരു സ്പൂൺ കറ്റാർ വാഴ ജെൽ , ഒരു കുഞ് സ്പൂൺ തേൻ , 3വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ പൊട്ടിച്ചത്, റോസ് വാട്ടർ ഒരു സ്പൂൺ, കറുത്ത മുന്ദിരി 4എണ്ണം നീര് മാത്രം. ഇത്രയും ചേർത്ത് നന്നായി മിക്സു ചെയ്യുക..

വെള്ളം കൂടുതലായി തോന്നിയാൽ കറ്റാർ വാഴ ജെൽ ഒരു സ്പൂൺ കൂടി ചേർത്ത കൊടുക്കുക. ഒപ്പം ക്രീം അല്പം ക്രീമി ആകുന്ന പരിവത്തിനു ബേബി വാസ്‌ലിൻ ചേർത്ത് കൊടുക്കുക. ഈ ക്രീം ഉണ്ടാക്കിയ ശേഷം ഒരു എയർ റിഗ്ത് ബോട്ടിലിലോ മറ്റോ അടച്ചു ഫ്രഡ്ജ് ഇൽ വെച്ച്.. ഒന്നോ രണ്ടോ ആഴ്ച ഉപയോഗിക്കാം.. കൈ ഇടാതെ ഇരുന്നാൽ അതിലേറെ ഡേയ്സ് സൂക്ഷിക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Beads Tv ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Happy Beads Tv