ചോക്ലേറ്റ് സ്‌പ്രേഡ് ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം.!!!

ചോക്ലേറ്റ് സ്‌പ്രേഡ് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട സാധനമാണ്. ബ്രഡിന്റെറയും ചപ്പാത്തിയുടേയും കൂടെ ഇത് കഴിക്കാൻ അവർക്ക് വളരെയധികം ഇഷ്ടമാവുമെന്ന് ഉറപ്പാണ്. ന്യൂട്ടെല്ല ഉണ്ടാക്കാനുള്ള പ്രധാന ചേരുവ ഹെയ്‌സൽ നട്ടാണ്. വളരെ പോഷകഗുണങ്ങൾ അടങ്ങിയ ഇതിന് വില വളരെ കൂടുതലാണ്. അതിനു പകരം കപ്പലണ്ടി ഉപയോഗിച്ചും ചോക്ലേറ്റ് സ്‌പ്രേഡ് ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • Peanut -1/2cup
  • Sugar -1/3cup+1teaspoon
  • Vanilla essence -1teaspoon
  • Cocoa powder -3tablespoon
  • Butter-2tablespoon+1teaspoon
  • Oil-1tablespoon

കണ്ടില്ലേ വളരെ എളുപ്പത്തിൽ തന്നെ ന്യൂട്ടെല്ല വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. എ്ല്ലാം ചേർത്ത് മിക്‌സിയിൽ അടിച്ചാൽ തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഈ ന്യൂട്ടെല്ല ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടമാവും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Jins World ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.