ടൊമാറ്റോ സോസ് ഉണ്ടോ? എങ്കിൽ എളുപ്പത്തിൽ കിടിലൻ ചിക്കൻ ഫ്രൈ 😋😋

ചിക്കൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും അല്ലെ. പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ പെട്ടെന്ന് ഒരു വിരുന്നുകാർ വന്നാൽ ഇതെല്ലം തയ്യാറാക്കാൻ എളുപ്പമാണോ? ഈ സാഹചര്യത്തിൽ ചിക്കൻ വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയിൽ ഫ്രൈ ചെയ്തെടുത്താലോ?

എങ്ങനെയെന്നല്ലേ? ഇതിനായി ആവശ്യമുള്ളത് സവാള, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയാണ്. ഇത് ചെറുതായി ഒന്ന് ചതച്ചെടുക്കുക. ചിക്കൻ വരണ്ടശേഷം ഈ ചിക്കൻ ടൊമാറ്റോസോസ് സോസ്, നേരത്തെ തയ്യാറാക്കി വെച്ച വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, പൊടികൾ എല്ലാം ചേർത്ത് വേവിച്ചെടുക്കുക.

വേവിച്ചശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Aswathy’s Recipes and Tips