ചിക്കൻ കൊണ്ട് തോരൻ വച്ചാലോ.. കിടിലൻ റെസിപ്പി ഇതാ!!!

ചിക്കൻ മിക്കവർക്കും വളരെ ഇഷ്ടപ്പെട്ട റെസിപ്പിയായിരിക്കും. എന്നാൽ അത് കൊണ്ട് തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ… വളരെ രുചികരമായ ഈ ചിക്കൻ തോരൻ നിങ്ങളഉം ഉണ്ടാക്കി നോക്കൂ… വളരെ രുചികരവും എളുപ്പവുമാണ്. ചോറിനും ചപ്പാത്തിക്കും ഇത് കഴിക്കാം.

ആവശ്യമായ സാധനങ്ങൾ

 • Chicken -500gm
 • Shallots-30
 • or
 • Big onion-1
 • Crushed Chilli-3tsp
 • Kashmiri Chilli Powder-1/2tsp
 • Pepper Powder-1/4 tsp
 • Green Chilli-5
 • Curry leaves-
 • Coconut Oil
 • Grated Coconut-2tbsp
 • Salt-
 • Turmeric Powder

For cooking chicken

 • Turmeric Powder-1/4tsp
 • Pepper Powder-1/2tsp
 • Green chilli-1
 • Salt-
 • Coconut Oil-1tsp

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ ചിക്കൻ തോരൻ ഉണ്ടാക്കാൻ. ഇത് ചോറിനൊപ്പമോ അല്ലെങ്കിൽ ചപ്പാത്തിയ്‌ക്കോ പത്തിരിക്കൊപ്പമോ കഴിക്കാം. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.