ചിക്കൻ ലാവ കഴിച്ചിട്ടുണ്ടോ നിങ്ങൾ 😋😋 ആദ്യമായാകും ഇങ്ങനെ ഒരു റെസിപി 🤔 ഉണ്ടാക്കി നോക്കൂ അടിപൊളിയാണേ 👌👌

ചിക്കൻ ലാവ എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ.. ഇത് കഴിച്ചിട്ടുണ്ടോ.? നമുക്ക് ഇന്ന് ചിക്കൻ ലാവ തയാറാക്കിയാലോ.? അതികാർക്കും അറിയാത്ത ഒരു സ്പെഷ്യൽ റെസിപ്പിയാണിത്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

ഇതിനായി ആദ്യം ഫ്രഞ്ച് ഫ്രൈസ് തയാറാക്കി എടുക്കണം. അല്ലെങ്കിൽ നിങ്ങൾ പുറത്തുനിന്നും വാങ്ങിയാലും മതി. പിന്നീട് നമുക്ക് വേണ്ടത് ചിക്കൻ ചെറിയ ചെറിയ കഷ്ണങ്ങളാക്കിയത്. പിന്നെ സോയാസോസ്സും കോൺഫ്ലോർഉം വേണം.

ചിക്കൻ ലാവ കഴിച്ചിട്ടുണ്ടോ നിങ്ങൾ 😋😋 ആദ്യമായാകും ഇങ്ങനെ ഒരു റെസിപി 🤔 ഉണ്ടാക്കി നോക്കൂ അടിപൊളിയാണേ 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Ayesha’s Kitchen