രുചിയൂറും ചിക്കൻ ഗ്രേവി 😋😋 പൊറോട്ടക്കും ചപ്പാത്തിക്കും കഴിക്കാൻ അടിപൊളി ടേസ്റ്റ് ആണേ 👌👌

പൊറാട്ടക്കും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ കിടിലൻ ചിക്കൻ കറിയാണിത്. ചപ്പാത്തിക്ക് മാത്രമല്ല ചോറിനും ഇത് കിടിലൻ ടേസ്റ്റ് ആണ്. തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • ചിക്കൻ
 • സവാള
 • തക്കാളി
 • പച്ചമുളക്
 • വെളുത്തുള്ളി
 • ഇഞ്ചി
 • മുളക്പൊടി
 • മല്ലിപൊടി
 • മഞ്ഞൾപൊടി
 • കുരുമുളക്പൊടി
 • ഏലക്ക
 • ഗ്രാമ്പൂ
 • പെരിംജീരകം
 • ചെറിയജീരകം
 • വറ്റൽമുളക്
 • തൈര്
 • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MY KITCHEN WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MY KITCHEN WORLD