ചീരത്തണ്ടു കളയല്ലേ.. നമുക്ക് ഒരു മാസത്തിനുള്ളിൽ വിളവെടുക്കാം.!!!

ചീര വളരെ അധികം ഔഷധ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഇലക്കറിയാണെന്നു എല്ലാവർക്കുമറിയാം. വളരെ ബുദ്ധിമുട്ടൊന്നുമില്ലാതെ വളർത്തിയെടുക്കാൻ കഴിയുന്നതും അതോടൊപ്പം തന്നെ പെട്ടെന്ന് തന്നെ വിളവെടുപ്പ് നടത്താവുന്നതുമായ ഒരു കൃഷിയാണ് ചീര കൃഷി. പോഷക ഘടകങ്ങളുടെ സാന്നിധ്യം വളരെ വലുതാണ്.

ഇലകൾക്ക് വേണ്ടി മാത്രം കൃഷി ചെയ്യുന്നതിനാൽ വാലേ വേഗം വിളവെടുപ്പ് നടത്താനും പിന്നീട് പെട്ടെന്ന് തന്നെ പുതിയ ശിഖിരങ്ങളും ഇലകളും വിരിയാനും സാധിക്കും. സമ്പൂർണമായ സൂര്യപ്രകാശമാണ് അത്യാവശ്യം എപ്പോഴും ഈർപ്പമുള്ള മണ്ണും ഉണ്ടെങ്കിൽ ആർക്കും അനായാസo ചേരരാകൃഷിയിൽ വിജയിക്കാം.

സാധാരണയായി വിത്ത് പാകിയും തണ്ടു കുത്തി മുളപ്പിച്ചുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. കടയിൽ നിന്നും വാങ്ങുന്ന ചീയുടെ തണ്ട് ഇനി കളയേണ്ട ഇത് കുത്തിയാലും പുതിയ ഇലകൾ വിരിയുന്നതാണ്.എങ്ങനെയാണു പരിചരണവും നടീൽ രീതിയും എന്നത് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.