ചെറിയ ഉള്ളി ഇനി നിങ്ങളുടെ അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം.!!!

ഒരു വീട്ടിലെ അടുക്കളയിൽ വളരെ അത്യാവശ്യം വേണ്ട ഒന്നാണ് ഉള്ളി. അതിൽ ചെറിയ ഉള്ളിയ്ക്ക് ഡിമാന്റ് കൂടുതലാണ്. എന്നാൽ പലപ്പോഴും ചെറിയ ഉള്ളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എന്ത് കൊണ്ട് ഇത് വീട്ടിൽ തന്നെ കൃഷി ചെയ്തു കൂടാ…

വീട്ടിലെ അടുക്കള തോട്ടത്തിലും വളരെ എളുപ്പത്തിൽ തന്നെ ചെറിയ ഉള്ളി കൃഷി ചെയ്യാവുന്നതാണ്. അതിനാവശ്യമായ ടിപ്‌സാണ് ഈ വീഡിയോയിൽ പറയുന്നത്. കടയിൽ നിന്ന് വാങ്ങിക്കുന്ന ഉള്ളിൽ നിന്ന് തന്നെ ഇത് ഉണ്ടാക്കാം. അതിനായി ഒരു കുപ്പിയുടേയും കുറച്ച് വെള്ളത്തിന്റെയും ആവശ്യമേ ഉള്ളൂ.. വേര് പിടിച്ചാൽ അത് ഗ്രോബാഗിൽ കുഴിച്ചിടാം.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി shadi’s corner ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.