ഈ അച്ചാറിന്റെ രുചി അറിഞ്ഞാൽ പിന്നെ ചേമ്പിൻ താൾ ആരും കളയില്ല 👌👌

പണ്ടുകാലത്ത് കറിക്കായി ഉപയോഗിച്ചിരുന്ന ഒന്നാണ് ചേമ്പിൻ താൾ. എന്നാൽ ഇന്ന് മിക്കവർക്കും ഇതിനെക്കുറിച്ചറിയില്ല. ചാമ്പിന് താൾ ഉപയോഗിച്ച് അടിപൊളി അച്ചാർ തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • Chopped taro stem -5cup
  • Chopped ginger -1/2cup
  • Chopped garlic -3/4cup
  • Birds eye chili -1/4cup
  • Fenugreek seeds -1tsp
  • Turmeric powder -3/4tsp
  • Asafoetida powder -3/4tsp
  • Red chili powder -4-5tsp
  • Vinegar -1/4cup
  • Curry leaves
  • Gyngelly oil
  • Salt

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Homemade by Remya Surjith

Rate this post