ചെമ്മീൻ വരട്ടിയത് 😋😋 ഇത് കണ്ടാൽ പിന്നെ നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ.. കിടിലൻ 👌👌

ചോറിന്റെയും അപ്പത്തിന്റെയും കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ ചെമ്മീൻ തോരനായാലോ? എല്ലാവര്ക്കും ഇത് വരെ ഇഷ്ടപെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ആവശ്യം വേണ്ട സാധനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളും ട്രൈ ചെയ്തുനോക്കൂ.

 • Prawns – 500 gram cleaned
 • Shallots – 15
 • Grated coconut 2 cup ( 3/4th portion of 1 coconut )
 • Green chilli – 3 or more
 • Pepper corn – 1 tsp
 • Ginger – 1 smallpiece
 • Curryleaves
 • Turmeric powder – less than 3/4 tsp
 • Red Chilli powder – 1 tsp ( according to your spice level )
 • Water – 2 tbsp
 • Enough Salt

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Athy’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Athy’s CookBook