ചെറിയ ഒരു ചീനച്ചട്ടി ഉണ്ടോ കയ്യിൽ എങ്കിൽ നല്ല മൊരിഞ്ഞകേക്ക് ഉണ്ടാക്കാം 👌😋

കേക്ക് എല്ലാവര്ക്കും ഇഷ്ടമാണല്ലേ. കുഞ്ഞുങ്ങൾക്കൊക്കെ ഇഷ്ടത്തോടെ നല്ല സ്വാദോടെ കഴിക്കാൻ ഇതാ അടിപൊളി സ്പോന്ജ് കേക്ക് റെസിപ്പി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേ ഉള്ളു. ആവശ്യമേ ചേരുവകൾ താഴെ കൊടുത്തിരിക്കുന്നു. ചീനച്ചട്ടിയിൽ എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.

ingredients:

  • Powdered sugar – ¾ cup
  • Egg – 2
  • Sunflower Oil – ¼ cup
  • Maida / All-purpose flour – 1 cup
  • Baking powder – 1 tsp
  • Baking soda – ½ tsp
  • Milk – 2 tbsp

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post