ബട്ടർ ചിക്കൻ ബിരിയാണി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്ക് 😋😋 കിടിലൻ 👌👌
ചിക്കൻ ബിരിയാണി തയ്യാറാക്കാത്തവർ അപൂർവമായിരിക്കും. ഇഷ്ടമില്ലാത്തവരും അപൂർവമായിരിക്കും. വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയിലുള്ള ബട്ടർ ചിക്കൻ ബിരിയാണി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. എല്ലാവര്ക്കും ഇഷ്ടമാകും.
- ബസ്മതി റൈസ്
- എല്ലില്ലാത്ത ചിക്കൻ
- ചെറുനാരങ്ങാ നീര്
- മുളക്പൊടി
- മഞ്ഞൾപൊടി
- ഗരം മസാല
- പുളിയില്ലാത്ത തൈര്
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- ഓയിൽ
- ജാതിപത്രി
- ഏലക്ക
- കറുവപ്പട്ട
- ഗ്രാമ്പൂ
- പെരിംജീരകം
- ഉപ്പ്
- തക്കാളി
- സവാള
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Taste Trips Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste Trips Tips