ഇത് കഴിച്ചു നോക്കണം ഒന്നൊന്നര ടേസ്റ്റാ. ടേസ്റ്റി റെസിപ്പി…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡെസേർട്ട് റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ പത്ത് മിനിറ്റു കൊണ്ട് ഈ റെസിപ്പി തയ്യാറാക്കാം. വളരെയധികം സ്വാദിഷ്ഠമാണ് ഈ റെസിപ്പി. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്.

ആവശ്യമായ സാധനങ്ങൾ

  • hot milk
  • boost powder
  • sugar
  • whipping cream
  • bread slices
  • nuts

വീട്ടിൽ തന്നെയുള്ള വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ ഡെസേർട്ട് ഉണ്ടാക്കാൻ അത് എങ്ങനെയെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് വീഡിയോ കാണൂ.. എന്നിട്ട് നിങ്ങളുടെ വീട്ടിൽ ഉള്ളവർക്ക് ഈ വ്യത്യസ്ഥമായ ഡെസേർട്ട് ഉണ്ടാക്കി കൊടുക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി She book ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.