മുട്ടയും ഓവനും ഇല്ലാതെ അടിപൊളി ബ്ലാക്ക് ഫോറെസ്റ്റ് കേക്ക്😋👌

കേക്ക് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഇപ്പോൾ ഏതൊരു സന്തോഷത്തിനും ആഘോഷത്തിനും കേക്ക് മുറിച്ചു സന്തോഷം പങ്കിടാറുണ്ട്. പലതരത്തിലുള്ള കേക്കുകൾ ലഭ്യമാണ്. വീടുകളിൽ പലരും തയ്യാറാക്കി നോക്കാറുമുണ്ട്. ഇന്നിതാ ഒരു സ്പെഷ്യൽ റെസിപ്പി കേക്ക് സൂപ്പറാണ്. നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ..എളുപ്പത്തിൽ ചെയ്യാം.

ingredients:

 • Maida :1Cup
 • Sugar Powder :1Cup
 • Cocoa Powder :1/4Cup
 • Baking Powder :1Tsp
 • Baking Soda :1/2Tsp
 • Salt :2Pinch
 • Oil :6Tblsp
 • Vinegar :1Tbls
 • Vanilla Essence :1/2Tsp
 • whipping Cream : 1 1/2Cup
 • Sugar Powder :3Tbls
 • Vanilla Essence :1/2Tsp
 • sugar Syrup

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus Kitchen Worldലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.