ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ , പിന്നീട് നടന്നത് കണ്ടോ കണ്ണ് തള്ളി കാർ യാത്രക്കാരൻ.!!! വൈറൽ [വീഡിയോ]

വഴിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ പിന്നീട് നടന്നത് കണ്ടോ.? കണ്ണ് തള്ളി കാർ യാത്രക്കാരൻ. വേഷം കണ്ട് ഒരാളെ ഒരിക്കലും വിലയിരുത്തരുത് എന്ന് പറയുന്നതിന്റെ ഉത്തമ ഉദ്ധാരണമാണ് ഈ വീഡിയോ.

കാർ യാത്രക്കാരൻ ഇംഗ്ലീഷിൽ ചോദിച്ചതിനേക്കാൾ വെല്ലുന്ന വാക്കുകൾ ആയിരുന്നു ആ ഭിക്ഷകാരന്റേത്. ആരും ഒന്ന് അതിശയിച്ചു പോകും അയാൾ ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ. നിമിഷനേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

നമ്മളിൽ പലരും നമ്മളാണ് എല്ലാം തികഞ്ഞവർ എന്ന് കരുതുന്നവരാണ്. ഇനിയെങ്കിലും ഇത്തരം ചിന്തകൾ മാറ്റി എടുക്കണം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാർ യാത്രക്കാരൻ ചോദിക്കുന്നതിന് നല്ല കിടുകാച്ചി മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി First Show ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.