മുറിച്ചു മാറ്റിയതിൽ നിന്നും ബീറ്റ്റൂട്ട് തൈകൾ.!! ഇനി വീട്ടിൽ തന്നെ കിലോക്കണക്കിന് ബീറ്റ്റൂട്ട് ഉണ്ടാക്കാം ഇങ്ങനെ ചെയ്താൽ.!!

തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കുട്ടികളും മുതി‌ർന്നവരും ഒരുപ്പോലെ ഇഷ്ടപ്പെടുന്ന ഒരു ശീതക്കാല പച്ചക്കറിയാണ് ബീറ്ററൂട്ട്. അതിന്റെ നിറം കൊണ്ടും പോഷക പ്രാധാന്യം കൊണ്ടും പ്രസിദ്ധമാണ്.

വിപണിയിൽ വരുന്ന പച്ചക്കറികളിൽ നല്ലൊരളവും കീടനാശിനി ഉപയോഗിക്കന്നവയാണ്. ഇതിന്റെ കിഴങ്ങ് മാത്രമല്ല, ഇലയും ഭക്ഷ്യയോഗ്യമാണ്. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്‌റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം.

മുറിച്ചു മാറ്റിയതിൽ നിന്നും ബീറ്ററൂട്ട് തൈകൾ.!! ഇനി വീട്ടിൽ തന്നെ കിലോക്കണക്കിന് ബീറ്ററൂട്ട് ഉണ്ടാക്കാം ഇങ്ങനെ ചെയ്താൽ.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Easy DIY Crafts & Cooking