ബീറ്റ്റൂട്ട് ഇഷ്ടമല്ലാത്തവർ വരെ ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കും ഉറപ്പ് 😍😋

ബീറ്റ്‌റൂട്ട് തോരൻ വെച്ചാലും മധുരമുള്ളതുകൊണ്ട് തന്നെ പലർക്കും ബീറ്റ്‌റൂട്ട് തോരൻ ഇഷ്ടമില്ല. എന്നാൽ എത്ര ഇഷ്ടമില്ല എന്ന് പറയും വീണ്ടും വീണ്ടും വാങ്ങിക്കഴിക്കും ഈ ബീറ്റ്‌റൂട്ട് തോരൻ. ഒട്ടും മധുരച്ചുവയില്ലാതെ വളരെ ടേസ്റ്റിയായ തോരൻ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

ഇതിനായി ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് നല്ലതുപോലെ കഴുകി കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക. നല്ല പൊടിയായി അരിഞ്ഞുവെക്കണം. തോരന്റെ കൂട്ട് തയ്യാറാക്കാൻ തേങ്ങയും,ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ജീരകം ഇവയെല്ലാം ചേർത്ത് ചെറുതായൊന്നു ചതച്ചെടുക്കുക.

ബീറ്റ്‌റൂട്ട് തോരൻ വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Minnuz Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Minnuz Tasty Kitchen