ബീറ്റ്റൂട്ട് ചമ്മന്തി, ഇതിത്ര എളുപ്പമായിരുന്നോ? ബീറ്റ്‌റൂട്ട് ചമ്മന്തി കിടിലൻ രുചിയിൽ 👌👌😋😋

ചമ്മന്തി എല്ലാവരും ഉണ്ടാക്കാറുണ്ട്. എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചമ്മന്തി. ബീറ്റ്‌റൂട്ട് കൊണ്ടുള്ള ചമ്മന്തി കിടിലൻ രുചിയിൽ തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനാവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • ബീറ്റ്‌റൂട്ട്
  • വെളുത്തുള്ളി
  • ഇഞ്ചി
  • പച്ചമുളക്
  • കാരക്ക
  • വിനാഗിരി
  • ഉപ്പ്

ബീറ്റ്‌റൂട്ട് ചമ്മന്തി തയ്യാറാക്കുന്നതിനുമുന്പ് കാരക്ക വെള്ളത്തിലിട്ടു കുതിർത്താൻ വെക്കണം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AMMAYEES CORNER ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : AMMAYEES CORNER

Rate this post