എളുപ്പത്തിൽ രുചികരമായ ഒരു ‘ബീൻസ്‌ തോരൻ’👌👌

പയർ വർഗ്ഗത്തിൽപെട്ടവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അത്തരത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ് ബീൻസ്. പലതരത്തിലും തോർന്ന വെച്ച് കഴിക്കാറുണ്ട്. ഈ വ്യത്യസ്തവും എളുപ്പവുമായ രീതി ഒന്ന് പരീജ്കൾഷിച്ചു നോക്കിക്കേ.. നല്ല രുചിയാണ് കേട്ടോ..

Ingredients :

 • Beans – 250g
 • Grated coconut – 3/4 cup
 • Crushed garlic – 3 ( medium size)
 • Chilli powder – 1/4 tsp
 • Turmeric powder – 1/4 tsp
 • Cumin powder – a pinch
 • Salt
 • Oil
 • Mustard – 1/2 tsp
 • Dry chilli – 2
 • Curry leaves

ബീൻസ് ആദ്യം തന്നെ കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കാം. മറ്റു ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.