പാപ്പുവിന് ബാല കാത്തുവെച്ച സർപ്രൈസ്‌.!! കുഞ്ഞുമക്കൾക്കൊപ്പം മകളുടെ പിറന്നാൾ ആഘോഷിച്ച്‌ താരം.!! [വീഡിയോ]

മലയാളത്തിന്റെ പ്രിയ നടനാണ് ബാല. താരത്തിന്റെ സ്വകാര്യജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം.

തന്‍റെ മകള്‍ അവന്തികയുടെ എട്ടാം പിറന്നാള്‍ ദിനത്തിൽ സോഷ്യൽമീഡിയയിൽ ഹൃദയസ്പർശിയായ വീഡിയോ ബാല പങ്കുവെച്ചിരുന്നു. പാപ്പുവിന് ബാല കാത്തുവെച്ച സർപ്രൈസ്‌.!! കുഞ്ഞുമക്കൾക്കൊപ്പം മകളുടെ പിറന്നാൾ ആഘോഷിച്ച്‌ താരം.!!

ബാലയും മുൻ ഭാര്യ അമൃത സുരേഷും വേർപിരിഞ്ഞതിൽ പിന്നെ മകൾ അമ്മയ്‌ക്കൊപ്പമാണ്. ചില വിശേഷാവസരങ്ങളിൽ ബാല മകളെ ഒപ്പം കൂട്ടാറുണ്ട്. ലോക്ക്ഡൗൺ കാലം ആരംഭിച്ചതിൽ പിന്നെ മകളെ സന്ദർശിച്ച വിവരമൊന്നും ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010ലായിരുന്നു ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായത്. 2012ൽ ഇരുവർക്കും അവന്തിക ജനിച്ചു. കഴിഞ്ഞ വർഷമാണ് ബാലയും അമൃതയും വിവാഹ മോചിതരായത്. Video credit: Behindwoods Ice