ബാദുഷ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.!!!

ഈ നവരാത്രിയ്ക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന മധുരത്തിന്റെ റെസിപ്പിയാണിത്. കടകളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള ബാദുഷ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കാൻ സാധിക്കുന്നതാണ്. ഇനി കടയിൽ നിന്ന് വാങ്ങാതെ ബാദുഷ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

 • All Purpose Flour – 11/4 cup or 200gm
 • Ghee -1/4cup or 5tbsp
 • Curd -1/4cup or 4tbsp
 • Salt -1/4tsp
 • Sugar -1tsp
 • Baking Soda – 1/4tsp or Baking Powder -1/2tsp
 • Oil – for frying
 • For Sugar Syrup
 • Water – 3/4 cup
 • Sugar-3/4 to 1 cup
 • Cardamom –
 • Saffron -opt
 • Lemon Juice -1/2tsp
 • Salt –

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ ഈ ഈസി സ്‌നാക്ക് ഉണ്ടാക്കാവുന്നതാണ്. ഇതിന്റെ റെസിപ്പി എങ്ങനെയാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ കാണൂ… കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.