അവിലും മുട്ടയും ഉണ്ടോ, ഒരു അടിപൊളി ഐറ്റം ഉണ്ടാക്കാം 👌👌

അവിലും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണിത്. സാധാരണ എല്ലാവരും അവിൽ സ്വീറ്റ് ആയാണ് ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും വ്യത്യസ്തമായ ഒരു സ്നാക്കാണിത്. തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • അവിൽ
 • സവാള
 • മുട്ട
 • പച്ചമുളക്
 • കറിവേപ്പില
 • ഇഞ്ചി
 • വെളുത്തുള്ളി
 • എണ്ണ
 • ജീരകം
 • മഞ്ഞൾപൊടി
 • കുരുമുളക്പൊടി

ഈവെനിംഗ് സ്നാക്കായോ ബ്രേക്ഫാസ്റ് ആയോ കഴിക്കാൻ പറ്റിയ കിടിലൻ ഡിഷ് ആണിത്. എല്ലാവരും ഇത് ട്രൈ ചെയ്ത് നോക്കൂ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Chayem Vadem – ചായേം വടേം