അവൽ കൊണ്ട് എളുപ്പത്തിൽ നാലുമണി പലഹാരം 👌👌
എന്നും ഒരേ നാലുമണിപലഹാരം തന്നെ കഴിച്ചു മടുത്തോ? എങ്കിൽ പുതിയൊരു പലഹാരം പരിചയപ്പെട്ടാലോ? അവിൽ ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ നല്ല കിടിലൻ രുചിയിലുള്ള ഒരു നാലുമണിപലഹാരം പരിചയപ്പെടാം.
- അവിൽ
- ഉരുളക്കിഴങ്ങ്
- സവാള
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- മഞ്ഞൾപൊടി
- മുളക്പൊടി
- ഗോതമ്പ്പൊടി
- വെളിച്ചെണ്ണ
- ഉപ്പ്
- ഓയിൽ
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book