ഇത്തിരി പാലും അരിപ്പൊടിയും ഉണ്ടോ? അടിപൊളി പായസം ഉണ്ടാക്കാം കിടിലൻ രുചിയിൽ 👌👌

പാലും അരിപ്പൊടിയും ഇല്ലാത്ത വീടുകൾ അപൂർവമായിരിയ്ക്കും. പാലും അരിപ്പൊടിയും ഉണ്ടെങ്കിൽ അടിപൊളി പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • water 1/2 cup
  • rice flour 1/2 cup
  • salt to need
  • milk 500ml
  • cardamom powder to flavour
  • jaggery 3/4 cup

അരിപ്പൊടിയും പാലും ഉപയോഗിച്ചുള്ള വളരെ രുചികരമായ ഈ പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book