അരിപ്പൊടി കൊണ്ട് കുക്കറിൽ soft കേക്ക് ഉണ്ടാക്കാം 👌👌 വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ 😋😋

അരിപ്പൊടി ഉപയോഗിച്ച് നല്ല പഞ്ഞിപോലെയുള്ള കേക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഓവനും ബീറ്ററും ഇല്ലാതെ കുക്കറിലാണ് ഈ കേക്ക് തയ്യാറാക്കുന്നത്. അരിപ്പൊടി ഇഷ്ടമില്ലെങ്കിൽ ഗോതമ്പ്പൊടിയോ മൈദയോ എടുക്കാവുന്നതാണ്.

ആദ്യം തന്നെ പഞ്ചസാര പൊടിച്ചെടുത്ത് മുട്ട അതിലിട്ട് അടിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ അരിപ്പൊടി, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ, ഉപ്പ് ഇവ ചേർത്തു അരിച്ചെടുക്കുക. മൂന്നു തവണ അരച്ചുവെച്ച പഞ്ചസാരയും മുട്ടയും പകുതി പൊടിയിലേക്ക് ചേർത്ത് ഇളക്കുക.

മിക്സ് ആയതിനുശേഷം ബാക്കി പൊടി ചേർത്ത് വാനില എസ്സെൻസ് കൂടി ചേർത്ത് ഇളക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah

Join our WhatsApp Group : Group Link

Rate this post