ബാക്കി വന്ന ചോറ് വച്ച് കറുമുറാ മുറുക്ക് തയ്യാറാക്കാം.!!

ബാക്കി വന്ന ചോറുപയോഗിച്ചു നമ്മുടെ നാടൻ പലഹാരമായ മുറുക്ക് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിനായി ആദ്യം ചോറ് നല്ലതുപോലെ അരച്ചെടുക്കണം. ഏതു അരിയുടെ ചോറ് വേണമെങ്കിലും എടുക്കാവുന്നതാണ്.

വെള്ളമില്ലാതെ അറക്കുവാൻ ശ്രദ്ധിക്കുക. ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് ജീരകം, കായപ്പൊടി ഇവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നെ മുളക്പൊടി, എള്ള്, ഉപ്പ് ഇവയും കൂടി ചേർക്കണം. അരിപ്പൊടിയും കൂടെ വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക.

ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചശേഷം ഇതിലേക്ക് ഓയിൽ ചേർക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …KeralaKitchen Mom’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : KeralaKitchen Mom’s Recipes

Rate this post