അമിതമായി മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കു.. ഇത് പുരട്ടിയാൽ മുടി ഇരട്ടി വേഗത്തിൽ വളരും.!!

നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷെ എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോള്‍, മുടി ഉണക്കുമ്പോള്‍ അല്ലെങ്കില്‍ മുടി ചീകുമ്പോഴാണ് ഈ പ്രശ്‌നത്തിന്റെ തീവ്രത ഏറ്റവുമധികം മനസിലാകുന്നത്.

മിക്ക സ്ത്രീകളെയും ആശങ്കപ്പെടുത്തുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി മുട്ടോളമില്ലെങ്കിലും ഉള്ള മുടി നല്ല ആരോഗ്യത്തോടെ ഉള്ളതായിരിക്കണം എന്നുള്ളതാണ് ഏത് പെണ്ണിന്റേയും ആഗ്രഹം. മുടി കൊഴിച്ചിലകറ്റാൻ ഉപയോഗിക്കാത്ത എണ്ണകളില്ല.

മുടി കൊഴിച്ചിലിനുള്ള ശ്വാശ്വത പരിഹാരം. തലയ്ക്കു നല്ല തണുപ്പ് കിട്ടുക വഴി നല്ല ഉറക്കവും കിട്ടും.. തീർച്ചയായും നിങ്ങളും ഉണ്ടാക്കിട്ടു ഫലം നേരിട്ട് അറിയു… അമിതമായി മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കു.. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Veettuvaidyam വീട്ടുവൈദ്യം