“ആലങ്ങ” പഴയ കാല നാടൻ ഓണ പലഹാരം.!!!

പല നാടുകളിൽ പലപേരുകളിൽ അറിയപ്പെടുന്ന പലഹാരമാണ് ആലങ്ങാ. പഴയ കാലങ്ങളിൽ ഓണത്തിന് ഈ പലഹാരം ഒഴിച്ച് കൂടാനാകാത്ത ഒന്നായിരുന്നു. തയ്യാറാക്കുന്നതെന്ന് പുതിയ കാലത്തേ അറിയില്ലായിരിക്കും. ഇന്നലെ ഈ റെസിപ്പി ഒന്ന് നോക്കൂ.. ഈകുപ്പത്തിൽ നല്ല ടേസ്റ്റി ആയ പലഹാരം.

Ingredients for ‘AALANGA’

  • Rice flour (roasted). 1 cup
  • Coconut. 1/2 cup
  • Palm jaggery. 150 g
  • Cardamom powder. 1/2 tsp
  • Dry Ginger powder. 1/4 tsp
  • Cumin seeds. 1/2 tsp
  • Ghee. 2 tsp
  • Water. 1 1/2 cup
  • Coconut oil as needed

ചേരുവകൾ എല്ലാം തയ്യാറാക്കി വെക്കാം. നല്ല മധുരമുള്ള ഈ പലഹാരം എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളു.. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്,. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെടും തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.