അടുക്കളയില്‍ നിന്നും എലിയെ തുരത്താന്‍ ഇങ്ങനെ ചെയ്താൽ മതി.!!

കോടികളും ലക്ഷങ്ങളുമൊക്കെ മുടക്കി വീടുവെച്ചാലും വീട്ടില്‍ എലിശല്യമുണ്ടെങ്കില്‍ തീര്‍ന്നു. വീട്ടിലെ സാധനങ്ങള്‍ കരണ്ടു തിന്നുകയും നശിപ്പിക്കുകയും ചെയുന്ന എലികളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും.

ഒളിച്ചിരിക്കാന്‍ സ്ഥലം, വെള്ളം, ആഹാരം എന്നിവയുണ്ടെങ്കില്‍ ഇവയെ തുരത്തുക അത്ര എളുപ്പമായിരിക്കില്ല. മാലിന്യങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് എലികളുടെ ഇഷ്ടകേന്ദ്രങ്ങള്‍.

എലി പല വിധത്തിലുള്ള അസുഖങ്ങളും പരത്തുന്നു. അത് കൊണ്ട് തന്നെ ഇവയെ വീട്ടില്‍ നിന്ന് പുറത്താകേണ്ടത് വളരെ ആവിശ്യമാണ്. അടുക്കളയില്‍ നിന്നും എലിയെ തുരത്താന്‍ ഇങ്ങനെ ചെയ്താൽ മതി. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Kairali Health