ജൈവവളം അടുക്കള വേസ്റ്റിൽ നിന്ന്.. വെറുതെ കളയുന്ന കിച്ചൻ വേസ്റ്റിൽ നിന്ന് നമുക്ക് ജൈവവളം ഉണ്ടാക്കാം.!!

നമ്മൾ വെറുതെ കളയുന്ന അടുക്കള വേസ്റ്റിൽ നിന്ന് നമ്മുടെ വീട്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് അഥവാ ജൈവ വളം ഉണ്ടാക്കി എടുക്കാൻ പറ്റും. ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്ന് നോക്കാം.

അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ പണ്ടു കാലത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും എല്ലാം ഇതിനായി ഉപയോഗിക്കാം. അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കാൻ വളരെ എളുപ്പവുമാണ്.

ശുദ്ധമായ പച്ചക്കറിക്ക് പ്രകൃതിദത്ത വളം. എല്ലാവർക്കും ഈ വീഡിയോ ഉപകാരപെടുമെന്ന് പ്രതീക്ഷിക്കുന്നു.😊 എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവ്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRS Kitchen

Rate this post