ദുബൈയിൽ നിന്നും ഒരു അടിപൊളി സീ പ്ലെയിൻ യാത്ര..

45 മിനിറ്റ് ദൈർഘ്യമുള്ള #Seaplane ന്റെ വിശേഷങ്ങളാണ് താഴെ കാണുന്ന വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തിളക്കമുള്ള ഗോപുരങ്ങൾ, മങ്ങിയ പ്രകാശവലയം, ഇന്തപ്പനകളും , മഞ്ഞ നിറത്തിലുള്ള സൂര്യപ്രകാശം എങ്ങനെയാണ് ദുബായിയുടെ വിശാലദൃശ്യത്തെ മാറ്റുകൂട്ടുന്നത് എന്നൊക്കെയുള്ള സംശയങ്ങൾ ഈ യാത്രയിലൂടെ സാധിക്കും.

കൂടാതെ നഗരത്തെ അടുത്തറിയാനും വ്യത്യസ്തവുമായ അനുഭവം ഇതിലൂടെ പ്രദാനം ചെയ്യുന്നു. എനിക്ക് ഈ അവസരം കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട്.

very much excited .. Seawings എന്ന ടീമിനു Dubai Tourisum Board നും ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി രേഖപെടുപ്പത്തുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Travelmate By Krishna Rajചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.