പഴമയുടെ രുചിയുണർത്തും അടദോശ 👌👌

ധാന്യങ്ങൾ എല്ലാം കൂട്ടിയരച്ച് അവളരെയധികം ആരോഗ്യഗുണങ്ങളോട് കൂടിയ ഒരു വിഭവമാണ് അട ദോശ. പഴമയുടെ രുചി നാവിലുണർത്തുന്ന ഈ അട ദോശയെക്കുറിച്ച് അറിയുന്നവർ അപൂര്വമായിരിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.

 • പച്ചരി – 1 ഗ്ലാസ്
 • കടലപ്പരിപ്പ് – 1/ 2 ഗ്ലാസ്
 • തുവരപ്പരിപ്പ് – 1/ 4 ഗ്ലാസ്
 • ഉഴുന്നുപരിപ്പ് – 1/ 4 ഗ്ലാസ്
 • ഉലുവ – 1 tsp
 • ചവ്വരി – 1 tsp
 • വറ്റൽമുളക് -4 എണ്ണം
 • ജീരകം 1/2
 • മഞ്ഞൾപൊടി
 • മുരിങ്ങയില
 • ചെറിയുള്ളി
 • കറിവേപ്പില
 • നല്ലെണ്ണ
 • വെള്ളം
 • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sree’s Veg Menu