അരിയരക്കാതെ പൊടിക്കാതെ അച്ചപ്പം ഉണ്ടാക്കാം.. സൂപ്പർ ടേസ്റ്റിൽ 👌👌

അരി അരക്കാതെ അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അച്ചപ്പം ഉണ്ടാക്കാവുന്നതാണ്. എല്ലാവര്ക്കും ഇത് വളരെ ഇഷ്ട,മാകും ഈ അച്ചപ്പം. എല്ലാവര്ക്കും പെട്ടെന്ന് തന്നെ ഇത് തയ്യറാക്കാവുന്നതാണ്. ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • അരിപ്പൊടി
  • തേങ്ങാപാൽ
  • മുട്ട
  • പഞ്ചസാര
  • ജീരകം
  • എള്ള്
  • ഓയിൽ
  • ഉപ്പ്

അച്ചപ്പത്തിന്റെ അച്ചു ഉപയോഗിക്കാത്തതാണെങ്കിൽ മയപ്പെടുത്താനായി കഞ്ഞിവെള്ളത്തിൽ മുക്കിയെടുത്താൽ മതി. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste Trips Tips… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste Trips Tips