ഇത് ഒരു തവണ കഴിച്ചാൽ ആർത്തവ സമയത്തെ വേദന സ്വിച്ചിട്ട പോലെ നിൽക്കും.!!

ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. ആ സമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.

വയറ് വേദന മാത്രമല്ല നടുവേദനയും തലക്കറക്കവും ചിലർക്ക് ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ആര്‍ത്തവം ക്രമരഹിതമായും അപ്രതീക്ഷിതമായും കടന്നു വരാറുണ്ട്‌. വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്.

ഇത് ഒരു തവണ കഴിച്ചാൽ ആർത്തവ സമയത്തെ വേദന സ്വിച്ചിട്ട പോലെ നിൽക്കും.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Kairali Health

Rate this post