3 ദിവസം കൊണ്ട് വെളുക്കും വെല്ലുവിളിക്ക് തയ്യാറാണോ.!!

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. ചര്‍മത്തിന്റെ നിറം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം പ്രധാനമാണ്. ഇതല്ലാതെ വെയിലും ചര്‍മസംരക്ഷണവുമെല്ലാം മറ്റു ഘടകങ്ങളാണ്.

  1. Coffee and Honey Face Pack:

Take a full big tbsp of coffee powder and add in one tbsp of honey. Mix well and apply on the face and neck in circular motion. Keep for 20 minutes and rinse off. Along with gentle exfoliation, it will give you anti-oxidant and anti-inflammatory benefit and honey as always will moisturize your skin.

  1. Coffee and Olive Oil Face Pack:

Now, this one would be good for dry skin. Olive oil moisturizes skin and has vitamin E content too. Add 1 tbsp of coffee powder with 1 tbsp of olive oil, mix well, and apply the paste on face and neck. Rinse off when its semi dry.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Lillys Natural Tips