വെറും 3 ചേരുവകൾ കൊണ്ട് ആവിയിൽ വേവിച്ച നാലുമണി പലഹാരം 😋👌

നുറുക്ക് ഗോതമ്പു കൊണ്ട് ഇത് വരെ കാണാത്ത ഒരു കിടിയലൻ നാലുമണി പകലഹാരം. നല്ല മധുരമുള്ള ഒരു കിണ്ണത്തപ്പം പോലുള്ള സോഫ്റ്റ് വിഭവം. നല്ല ഹെൽത്തി ആയ ഇഇഇ പലഹാരം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.

ചേരുവകൾ:

  • നുറുക്കുഗോതമ്പ്
  • ശർക്കര
  • ജീരകം
  • ഏലക്കായ
  • വെള്ളം
  • തേങ്ങാ ചിരകിയത്

ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുത്താൽ മതി. പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് തയ്യാറാക്കി എടുക്കാന് സാധിക്കും. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിചു തരുന്നുണ്ട്. നിങ്ങളും വീട്ടിൽ ഒന്ന് ട്രൈ ചെയ്യണേ. തീര്ച്ചയായും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Leah’s Mom Careചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.